ഡി ​പോ​ൾ ആ​ശ്ര​മ​ദേ​വാ​ല​യ​ത്തി​ൽ പ​ന്ത​ക്കു​സ്താ തി​രു​നാ​ൾ
Friday, May 24, 2019 11:01 PM IST
തൊ​ടു​പു​ഴ : ഡീ ​പോ​ൾ ആ​ശ്ര​മ​ദേ​വാ​ല​യ​ത്തി​ൽ മു​ഴു​വ​ൻ സ​മ​യ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യോ​ടെ 31 മു​ത​ൽ ജൂ​ണ്‍ ഒ​ൻ​പ​ത് വ​രെ പ​ന്ത​ക്കു​സ്താ തി​രു​നാ​ൾ ആ​ഘോ​ഷി​ക്കും.
31ന് ​രാ​വി​ലെ ഏ​ഴി​ന് തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഫൊ​റോ​ന​പ​ള്ളി വി​കാ​രി ഫാ. ​ജി​യോ ത​ടി​ക്കാ​ട്ട് മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. എ​ല്ലാ ദി​വ​സ​വും മു​ഴു​വ​ൻ സ​മ​യ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന ഉ​ണ്ടാ​യി​രി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. വ​ച​ന​പ്ര​ഘോ​ഷ​ണം വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ഫാ. ​വ​ർ​ഗീ​സ് പാ​റ​മേ​ൽ, ഫാ. ​തോ​മ​സ് അ​ന്പാ​ട്ടു​കു​ഴി​യി​ൽ, ഫാ. ​ജോ​ർ​ജി കാ​ട്ടൂ​ർ, റ​വ.​ഡോ. തോ​മ​സ് പ​റ​യി​ടം, ബ്ര​ദ​ർ എ​ൽ​വി​സ് കോ​ട്ടൂ​രാ​ൻ, ഫാ. ​ജോ​ജോ മാ​രി​പ്പാ​ട്ട്, ഫാ. ​ജോ​യ്സ് കൊ​ച്ചീ​ത്ത​റ, ഫാ. ​ജോ​ർ​ജ് ചേ​റ്റൂ​ർ, ഫാ. ​ജോ​ബി​ൻ ഒ​ട്ട​ലാ​ങ്ക​ൽ, ഫാ. ​സാ​മു​വ​ൽ ക​ണ​ത്തു​കാ​ട് തു​ട​ങ്ങി​യ​വ​ർ സ​ന്ദേ​ശം ന​ൽ​കും. പ​ന്ത​ക്കു​സ്താ തി​രു​നാ​ൾ ദി​ന​മാ​യ ജൂ​ണ്‍ ഒ​ൻ​പ​തി​ന് രാ​വി​ലെ 6.15നും 8.30​നും വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ഫാ. മാ​ത്യു ക​ക്കാ​ട്ടു​പ​ള്ളി വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. 5.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന.