പാ​​ന്പു​​ക​​ടി​​യേ​​റ്റ് യു​​വാ​​വ് മ​​രി​​ച്ചു
Friday, May 24, 2019 11:59 PM IST
അ​​​ടി​​​മാ​​​ലി: ജോ​​​ലി​​​ക്കി​​​ടെ പാ​​​ന്പു​​​ക​​​ടി​​​യേ​​​റ്റ് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന യു​​​വാ​​​വ് മ​​​രി​​​ച്ചു. മാ​​​ങ്കു​​​ളം പാ​​​ന്പു​​​ക്ക​​​യം നാ​​​ട്ടാ​​​ർ വ​​​യ​​​ലി​​​ൽ ജോ​​​സ​​​ഫി​​​ന്‍റെ മ​​​ക​​​ൻ സ​​​നൂ​​​പാ(29) ണ് ​​​മ​​​രി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച ഏ​​​ല​​​ത്തോ​​​ട്ട​​​ത്തി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് സ​​​നൂ​​​പി​​​നു പാ​​​ന്പു​​​ക​​​ടി​​​യേ​​​റ്റ​​​ത്. തു​​​ട​​​ർ​​​ന്ന് മാ​​​ങ്കു​​​ള​​​ത്തെ പ്രാ​​​ഥ​​​മി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ശേ​​​ഷം കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​വി​​​ടെ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ ഇ​​​ന്ന​​​ലെ വൈ​​​കി​​​ട്ടാ​​​ണ് മ​​​രി​​​ച്ച​​​ത്. സം​​​സ്കാ​​​രം ഇ​​​ന്ന് മൂ​​​ന്നി​​​ന് മാ​​​ങ്കു​​​ളം മാ​​​ർ​​​ത്തോ​​​മ പ​​​ള്ളി​​​യി​​​ൽ.​ഭാ​​ര്യ സോ​​ളി പാ​​ന്പു​​ക്ക​​യം വാ​​ത​​ലൂ​​ർ കു​ടും​ബാം​ഗം. മ​​ക​​ൻ: ഇ​​വാ​​ൻ.