വി​​​ഷം ഉ​​​ള്ളി​​​ൽ​​​ച്ചെ​​​ന്ന് മ​​​രി​​​ച്ചു
Friday, May 24, 2019 11:59 PM IST
ക​​​ട്ട​​​പ്പ​​​ന: വി​​​ഷം ഉ​​​ള്ളി​​​ൽ​​​ച്ചെ​​​ന്ന് ഗൃ​​​ഹ​​​നാ​​​ഥ​​​ൻ മ​​​രി​​​ച്ചു. ഈ​​​ട്ടി​​​ത്തോ​​​പ്പ് കൊ​​​ച്ചു​​​മ​​​റ്റ​​​ത്തി​​​ൽ യൂ​​​ജി​​​ൻ കെ.​​​മാ​​​ത്യു​വാ​​​ണ് (45) മ​​​രി​​​ച്ച​​​ത്. വി​​​ഷം ഉ​​​ള്ളി​​​ൽ​​​ച്ചെ​​​ന്ന യൂ​​​ജി​​​നെ തൂ​​​ക്കു​​​പാ​​​ല​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​റോ​​​ടെ മ​​​രി​​​ച്ചു. സം​​​സ്കാ​​​രം ന​​​ട​​​ത്തി. ത​​​ങ്ക​​​മ​​​ണി പോ​​​ലീ​​​സ് മേ​​​ൽ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചു. ഭാ​​​ര്യ​​​യും ര​​​ണ്ടു മ​​​ക്ക​​​ളു​​​മു​​​ണ്ട്.