ഇ.​ജെ. അ​നു​സ്മ​ര​ണവും പുരസ്കാര സമർപ്പണവും
Saturday, June 15, 2019 9:49 PM IST
തൊ​ടു​പു​ഴ: വ​ഴി​ത്ത​ല പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ.​ജെ. ശ്രീ​ധ​ര​ൻ നാ​യ​ർ അ​നു​സ്മ​ര​ണം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​വ​ഴി​ത്ത​ല സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും. സ​മ്മേ​ള​നം പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള എം.​ടി. ജോ​സ​ഫ് മീ​നം​കു​ന്നേ​ൽ സ്മാ​ര​ക പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം മു​ൻ എം​പി ഫ്രാ​ൻ​സി​സ് ജോ​ർ​ജ് നി​ർ​വ​ഹി​ക്കും.
മു​ൻ എം​എ​ൽ​എ പി.​സി. ജോ​സ​ഫ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി, ഏ​ലി​ക്കു​ട്ടി മാ​ണി, സി.​പി. മാ​ത്യു, കെ.​എം. ബാ​ബു, പി.​പി. ജോ​യി, മാ​ത്യു എം. ​മാ​ത്യു, സ​ണ്ണി​ച്ച​ൻ ആ​ന്‍റ​ണി, കെ.​വി. സോ​മ​സു​ന്ദ​ര​ൻ, കെ.​ആ​ർ. ര​മ​ണ​ൻ, മാ​ത്യു ആ​ന്‍റ​ണി, കെ.​എ​ൽ. തോ​മ​സ്, ടോ​മി​ച്ച​ൻ മു​ണ്ടു​പാ​ലം, എ​സ്. അ​നി​ൽ​കു​മാ​ർ, സ​ണ്ണി.​എം. ജോ​സ​ഫ്, തോ​മ​സ് കു​രു​വി​ള എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ജോ​സ് നെ​ല്ലി​ക്കു​ന്നേ​ൽ സ്വാ​ഗ​ത​വും ഹ​രി​ശ​ങ്ക​ൽ ന​ന്ദി​യും പ​റ​യും.