മികച്ച വിജയം നേടിയ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു
Saturday, June 15, 2019 9:51 PM IST
തൊ​ടു​പു​ഴ: കേ​ര​ള സ്റ്റേ​റ്റ് ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ സ്കൗ​ട്ട് ഗൈ​ഡ് വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് ജി​ല്ലാ ക​മ്മീ​ഷ​ണ​ർ ജ​യിം​സ് ടി. ​മാ​ളി​യേ​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ജി​ല്ല ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​ ദി​നേ​ശ് എം. ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ സെ​ക്ര​ട്ട​റി സോ​ജ​ൻ അ​ബ്ര​ഹാം, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജി​യോ ത​ടി​ക്കാ​ട്, സ​ബ് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ. ​അ​പ്പു​ണ്ണി, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് അ​നി​ത ജി. ​നാ​യ​ർ, ഡി​സ്ട്രി​ക്ട് ക​മ്മീ​ഷ​ണ​ർ സി​സ്റ്റ​ർ റോ​സി​ലി ജി​ല്ലാ ട്രെ​യി​നിം​ഗ് ക​മ്മീ​ഷ​ണ​ർ പി.​ഡി.​സി​സി​ലി, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ.​സി. കു​ര്യ​ൻ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഡെ​യ്സ​ണ്‍ മാ​ത്യു, ജീ​മോ​ൻ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.