പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​ക്ക് വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി
Sunday, June 16, 2019 10:17 PM IST
തൊ​ടു​പു​ഴ : പ്ര​കൃ​തി​യു​ടെ​യും വ​രും ത​ല​മു​റ​യു​ടെ​യും ഭാ​വി​യെ ക​രു​തി സ്വ​യം മാ​റാ​ൻ മ​നു​ഷ്യ​ർ ത​യാ​റാ​ക​ണ​മെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​യു​ടെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം കാ​ഞ്ഞാ​റി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​രി​സ്ഥി​തി​ക്കും പ്ര​കൃ​തി​ക്കും ആ​ഘാ​ത​മേ​ൽ​പ്പി​ക്കാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ആ​ധു​നി​ക സ​മൂ​ഹ​വും സാ​ങ്കേ​തി​ക വി​ദ്യ​ക​ളും മാ​റി​യി​ല്ലെ​ങ്കി​ൽ ഭാ​വി​യി​ൽ മ​നു​ഷ്യ​രാ​ശി​ക്ക് മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​യാ​തെ വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കു​ന്ന പ​ച്ച​ത്തു​രു​ത്തി​ൽ ആ​ദ്യ തൈ ​ന​ട്ടു​കൊ​ണ്ടാ​ണ് മ​ന്ത്രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. കാ​ഞ്ഞാ​ർ-​ആ​ന​ക്ക​യം റോ​ഡി​ൽ ഒ​രേ​ക്ക​റോ​ളം വ​രു​ന്ന എം​വി​ഐ​പി ഭൂ​മി​യി​ലാ​ണ് വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ച്ച​ത്തു​രു​ത്ത് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വ​കു​പ്പാ​ണ് ആ​വ​ശ്യ​മാ​യ വൃ​ക്ഷ​ത്തൈ​ക​ളും സാ​ങ്കേ​തി​ക സ​ഹാ​യ​വും ന​ൽ​കു​ന്ന​ത്.
പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് പ​ച്ച​ത്തു​രു​ത്തി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു പ​രി​പാ​ലി​ക്കു​ന്ന​തി​ന്‍റെ ചു​മ​ത​ല.
ച​ട​ങ്ങി​ൽ ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ർ​ട്ടി​ൽ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ- കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജി.​എ​സ്.​മ​ധു പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ രാ​ജ​ശേ​ഖ​ര​ൻ, അ​സി.​ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ സാ​ബി വ​ർ​ഗീ​സ്, എം​വി​ഐ​പി അ​സി . എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ സി.​എ​സ്.​സി​നോ​ഷ്്,ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫി​സ​ർ കെ.​കെ.​ഷീ​ല, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സം​സ്ഥാ​ന സ​മി​തി​യം​ഗം കെ.​എ​ൽ.​ജോ​സ​ഫ്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സി.​വി.​സു​നി​ത, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ജി.​മോ​ഹ​ന​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടെ​സി​മോ​ൾ മാ​ത്യു, മെം​ബ​ർ​മാ​രാ​യ രാ​ഘ​വ​ൻ ക​ണ്ട, ഷെ​മീ​ന അ​ബ്ദു​ൾ ക​രീം, സി.​ജി.​അ​ഞ്ചു, സു​ധാ​ജോ​ണി, ലാ​ലി ജോ​സി, ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.