ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Sunday, June 16, 2019 10:17 PM IST
വ​ഴി​ത്ത​ല: ശാ​ന്തി​ഗി​രി കോ​ള​ജി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ്, ല​ഹ​രി​മോ​ച​ന കേ​ന്ദ്ര​മാ​യ പാ​ല അ​ഡാ​ർ​ട്ട് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കൊ​ല്ല​പ്പ​ള്ള​ിയി​ൽ അ​മ്മ​മാ​ർ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.
ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന്‍റെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെ കു​റി​ച്ചും കു​ട്ടി​ക​ളു​ടെ പ​രി​പാ​ല​ന​ത്തെ കു​റി​ച്ചു​മാ​ണ് ക്ലാ​സു​ക​ൾ ന​ട​ത്തി​യ​ത്. എ​ക്സൈ​സ് ഓ​ഫീ​സ​ർ വി​നി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഒ​ന്നാം വ​ർ​ഷ സോ​ഷ്യ​ൽ വ​ർ​ക്ക് വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഖി​ല ആ​ന​ന്ദ്, അ​ഞ്ജ​ന ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പാ​ല അ​ഡാ​ർ​ട്ട് കൗ​ണ്‍​സി​ല​ർ റോ​സ​മ്മ തോ​മ​സ് ക്ലാ​സ് ന​യി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി ബി​ന്ദു ബി​നോ​യി, എ​ഡി​എ​സ് മെം​ബ​ർ ഷൈ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു