പ്ര​കൃതി പ​ഠ​ന​യാ​ത്ര ന​ട​ത്തി
Sunday, June 16, 2019 10:19 PM IST
തൊ​ടു​പു​ഴ: ന്യൂ​മാ​ൻ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്, ബ​യോ​ഡൈ​വേ​ഴ്സി​റ്റി ക്ല​ബ,് യൂ​ത്ത് ഹോ​സ്റ്റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​മ്മ​ൻ​കു​ത്ത് ഇ​ക്കോ ടൂ​റി​സം സെ​ന്‍റ​റി​ൽ പ​രി​സ്ഥി​തി സെ​മി​നാ​റും പ്ര​ക്യ​തി പ​ഠ​ന​യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചു. ല​ണ്ട​നി​ലെ ബ്രു​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞൻ ഡോ. ​അ​ജി പീ​റ്റ​ർ സെ​മി​നാ​ർ ന​യി​ച്ചു. എ​ൻ. ര​വീ​ന്ദ്ര​ൻ, ജി​തി​ൻ ജോ​യി, ഡോ. ​സാ​ജു അ​ബ്രാ​ഹം, റെ​ജി പി. ​തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി