എ ​പ്ല​സ് നേ​ടി​യ​വ​രെ അ​നു​മോ​ദി​ച്ചു
Tuesday, June 18, 2019 10:29 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ​യു​ടെ പ​രി​ധി​ക്കു​ള്ളി​ൽ ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​ണ്‍​ഗ്ര​സ് -ഐ ​ക​ട്ട​പ്പ​ന മു​നി​സി​പ്പ​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ക​ട്ട​പ്പ​ന സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി ഉ​ദ്ഘാ​ട​നം​ചെ​യ്തു. എം​ജി യൂ​ണി​വ​ഴ്സി​റ്റി ക്ലി​നി​ക്ക​ൽ ന്യൂ​ട്രീ​ഷ്യ​ൻ കോ​ഴ്സി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ രേ​ഷ്മ മ​റി​യം സ​ന്തോ​ഷി​നും എ ​പ്ല​സ് ജേ​താ​ക്ക​ൾ​ക്കും മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ന​ൽ​കി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് മൈ​ക്കി​ൾ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജോ​യി വെ​ട്ടി​ക്കു​ഴി, ജോ​ണി കു​ളം​പ​ള്ളി, തോ​മ​സ് രാ​ജ​ൻ, കെ.​ജെ. ബെ​ന്നി, ജോ​യി പൊ​രു​ന്നോ​ലി, രാ​ജ​മ്മ രാ​ജ​ൻ, പി.​കെ. രാ​മ​കൃ​ഷ്ണ​ൻ, സി​ജു ച​ക്കും​മൂ​ട്ടി​ൽ, ലൂ​യി​സ് വേ​ഴ​ന്പ​ത്തോ​ട്ടം, ജോ​സ് മു​ത്ത​നാ​ട്ട്, എ​ത്സ​മ്മ ക​ല​യ​ത്തി​നാ​ൽ, കെ.​വി. രാ​ജു, ജോ​ജോ കു​ടു​ക്ക​ച്ചി​റ, റൂ​ബി വേ​ഴ​ന്പ​ത്തോ​ട്ടം, പി.​എ​സ്. രാ​ജ​പ്പ​ൻ, ഏ​ബ്ര​ഹാം പ​ന്ത​മാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.