എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു കാ​ഷ് അ​വാ​ർ​ഡ്
Tuesday, June 18, 2019 10:30 PM IST
ക​ട്ട​പ്പ​ന: എ​യ്ഡ​ഡ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ലു​ള്ള ഇ​ടു​ക്കി, ഉ​ടു​ന്പ​ൻ​ചോ​ല, പീ​രു​മേ​ട് താ​ലൂ​ക്കു​ക​ളി​ലെ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ പ​ഠി​ച്ച എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ​വി​ഷ​യ​ത്തി​നും എ ​പ്ല​സ് വാ​ങ്ങി​യ സൊ​സൈ​റ്റി​യി​ലെ അം​ഗ​ങ്ങ​ളു​ടെ അം​ഗ​ങ്ങ​ള​ല്ലാ​ത്ത​വ​രു​മാ​യ​വ​രു​ടെ മ​ക്ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കാ​ഷ് അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
മാ​താ​പി​താ​ക്ക​ൾ മു​ഖേ​ന അ​പേ​ക്ഷ ന​ൽ​ക​ണം. അ​പേ​ക്ഷ​യി​ൽ കു​ട്ടി പ​ഠി​ച്ച സ്കൂ​ളി​ന്‍റെ പേ​രു​വി​വ​രം, ഫോ​ണ്‍ ന​ന്പ​ർ എ​ന്നി​വ ചേ​ർ​ക്ക​ണം.
എ​ഴു​തി ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പും ഒ​രു പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​യും ന​ൽ​ക​ണം. ജൂ​ലൈ പ​ത്തി​ന് വൈ​കു​ന്നേ​രം നാ​ലി​നു​മു​ന്പ് സൊ​സൈ​റ്റി​യു​ടെ ക​ട്ട​പ്പ​ന​യി​ലു​ള്ള ഹെ​ഡ് ഓ​ഫീ​സി​ലോ ബ്രാ​ഞ്ചി​ലോ ല​ഭി​ക്ക​ണം.