ജി​ല്ലാ സ​ബ്ജൂ​ണി​യ​ർ നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് തൊ​ടു​പു​ഴ​യി​ൽ
Tuesday, June 18, 2019 10:30 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ സ​ബ്ജൂ​ണി​യ​ർ നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് 22നു ​രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ത്താ​ൻ ജി​ല്ലാ നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം തീ​രു​മാ​നി​ച്ചു. 2004 ഏ​പ്രി​ൽ ഒ​ന്നി​നു ശേ​ഷം ജ​നി​ച്ച ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം.
ജി​ല്ലാ നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ഫ. പി.​ടി. സൈ​നു​ദ്ദീ​ൻ, എ​സ്. ന​ജി​മു​ദീ​ൻ, യു.​പി. സാ​ബി​റ, ന്യൂ​മാ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. തോം​സ​ണ്‍ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ർ​ജ് റോ​ജി ആ​ന്‍റ​ണി -പ്ര​സി​ഡ​ന്‍റ്, സ​ന്ദീ​പ് സെ​ൻ, കെ. ​ശ​ശി​ധ​ര​ൻ -വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, എ​ൻ. ര​വീ​ന്ദ്ര​ൻ -സെ​ക്ര​ട്ട​റി, ലീ​നീ​ഷ് പോ​ൾ, ടി.​എം. സേ​തു -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ആ​ർ. മോ​ഹ​ൻ -ട്ര​ഷ​റ​ർ, എ.​പി. മു​ഹ​മ്മ​ദ് ബ​ഷീ​ർ -ജി​ല്ലാ സ്പോ​ർ​ട്ട്സ് കൗ​ണ്‍​സി​ൽ പ്ര​തി​നി​ധി, റെ​ജി പി. ​തോ​മ​സ് -സ്റ്റേ​റ്റ് പ്ര​തി​നി​ധി, ഷെ​ൽ​ബി​ൻ ജോ​സ്, ഏ​ഞ്ച​ൽ ജോ​ർ​ജ്, പ്ര​ഫ. ബെ​ന്നി മാ​ത്യു, പോ​ൾ ഇ​ഞ്ചി​യാ​നി -ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, പ്ര​ഫ. തോം​സ​ണ്‍ ജോ​സ​ഫ് -ര​ക്ഷാ​ധി​കാ​രി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.