ജി​ല്ലാ സ​മ്മേ​ള​നം
Wednesday, June 19, 2019 10:13 PM IST
ക​ട്ട​പ്പ​ന: പി​എ​സ് സി ​ക​ട്ട​പ്പ​ന ജി​ല്ലാ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷാ​കേ​ന്ദ്രം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള പി​എ​സ് സി ​എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ക​ട്ട​പ്പ​ന അ​ന്പ​ല​ക്ക​വ​ല​യി​ൽ ജി​ല്ലാ ഓ​ഫീ​സി​നാ​യി അ​നു​വ​ദി​ച്ച സ്ഥ​ല​ത്ത് അ​ടി​യ​ന്ത​ര​മാ​യി കെ​ട്ടി​ട നി​ർ​മാ​ണം ആ​രം​ഭി​ക്ക​ണ​മെ​ന്ന പ്ര​മേ​യ​വും സ​മ്മേ​ള​നം പ​സാ​ക്കി. കേ​ര​ള പി​എ​സ് സി ​എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം ക​ട്ട​പ്പ​ന ഇ​എം​എ​സ് മ​ന്ദി​ര​ത്തി​ൽ സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് കെ. ​കെ. ജ​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ് സു​ജി​ത കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ര​ജ​നി ര​വീ​ന്ദ്ര​ൻ, സീ​മ ത​ങ്ക​ച്ച​ൻ, സി.​ജെ. ജോ​ണ്‍​സ​ൻ, വി.​ആ​ർ. സ​ജി, എ​സ്. സു​നി​ൽ​കു​മാ​ർ, എം. ​ര​മേ​ഷ്, കെ. ​പ്ര​ശാ​ന്ത് കു​മാ​ർ, സി.​ജെ. ജോ​ണ്‍​സ​ണ്‍, പി.​ഡി. ദി​വ്യ, കെ.​ബി. അ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.