ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് പ്രാ​ദേ​ശി​ക അ​വ​ധി
Wednesday, June 19, 2019 10:13 PM IST
ഇ​ടു​ക്കി: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഡി​വി​ഷ​നി​ൽ 27നു ​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.
ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഉപ്പുതറ പ​ഞ്ചാ​യ​ത്തി​ലെ കാ​പ്പി​പ്പ​താ​ൽ, ദേ​വി​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ 1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13 തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ വ​രു​ന്ന മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ 4, 5, 6, 7, 8 തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി 20 എ​ന്നീ ഡി​വി​ഷ​ൻ പ​രി​ധി​യി​ലാ​ണ് അ​വ​ധി ന​ൽ​കി​യി​ട്ടു​ള്ള​ത്.
ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഡി​വി​ഷ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ 25നു ​വൈ​കു​ന്നേ​രം അ​ഞ്ചുമു​ത​ൽ 27നു ​വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യും വോ​ട്ടെ​ണ്ണ​ൽ ദി​വ​സ​മാ​യ 28നും ​ജി​ല്ലാ ക​ള​ക്ട​ർ മ​ദ്യ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി.