പാ​റേ​ക്ക​വ​ല- ചീ​നി​ക്കു​ഴി റോ​ഡ് ചെ​ളി​ക്കു​ള​മാ​യി
Wednesday, June 19, 2019 10:14 PM IST
തൊ​ടു​പു​ഴ: പാ​റേ​ക്ക​വ​ല- മ​ഞ്ചി​ക്ക​ല്ല്- ചീ​നി​ക്കു​ഴി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞു.
ര​ണ്ടു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യി​ട്ട്. ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച പൈ​പ്പ് പൊ​ട്ടി​യും റോ​ഡ് ചെ​ളി​ക്കു​ള​മാ​യി മാ​റി. റോ​ഡ് ചെ​ളി​ക്കു​ള​മാ​യി മാ​റി​യ​തോ​ടെ ഇ​രു​ച​ക്ര​വാ​ഹ​യാ​ത്ര​ക്കാ​ർ​ക്കു​പോ​ലും സ​ഞ്ച​രി​ക്കാ​നാ​വാ​ത്ത സ്ഥി​യി​യാ​യി. 17 സ​ർ​വീ​സ് ബ​സു​ക​ളും നി​ര​വ​ധി സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളും ചെ​റു​വാ​ഹ​ന​ങ്ങ​ളും ദി​വ​സേ​ന ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണ് തീ​ർ​ത്തും സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യ​ത്. എ​ത്ര​യും വേ​ഗം റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ​യ്ക്ക ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.