ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ മി​ഴി​യ​ട​ച്ചു; ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ൽ
Wednesday, June 19, 2019 10:14 PM IST
അ​റ​ക്കു​ളം: മൂ​ല​മ​റ്റ​ത്തും അ​ശോ​ക ക​വ​ല​യി​ലു​മു​ള്ള ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ മി​ഴി​യ​ട​ച്ചു. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച​താ​ണ് ഈ ​ലൈ​റ്റു​ക​ൾ.
അ​ഞ്ച് ബ​ൾ​ബു​ക​ൾ വീ​ത​മു​ള്ള ലൈ​റ്റു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. അ​ശോ​ക ക​വ​ല​യി​ലെ അ​ഞ്ചു ലൈ​റ്റും മി​ഴി​യ​ട​ച്ചു. മൂ​ല​മ​റ്റ​ത്തേ​ത് ഒ​രെ​ണ്ണം മാ​ത്ര​മാ​ണ് ക​ത്തു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ വ​ഴി വി​ള​ക്കു​ക​ൾ ക​ത്താ​താ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. മൂ​ല​മ​റ്റ​ത്തും അ​ശോ​ക ക​വ​ല​യും ഉ​ൾ​പ്പെ​ടെ ഇ​തോ​ടെ ഇ​രു​ട്ടി​ലാ​യി. മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ വെ​ളി​ച്ച​മി​ല്ലാ​ത്ത​ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ക​ച്ച​വ​ട​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടാ​യി​രി​ക്കു​ക​യാ​ണ്. ലൈ​റ്റു​ക​ൾ തെ​ളി​യാ​താ​യി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ന​ട​പ​ടി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തി​നാ​ൽ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും മോ​ഷ്ടാ​ക്ക​ളു​ടെ​യും ശ​ല്യം ഉ​ള്ള​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി പ​ഞ്ചാ​യ​ത്തി​ലെ വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.