വാ​യ​ന വാ​രാ​ച​ര​ണ​ത്തി​ന് തു​ടക്കമായി
Wednesday, June 19, 2019 10:16 PM IST
ക​ല്ലാ​നി​ക്ക​ൽ:​സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ളി​ൽ വാ​യ​ന വാ​രാ​ച​ര​ണ​ത്തി​നു​തു​ട​ക്ക​മാ​യി. സ്കൂ​ൾ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് പി.​ജി. ഗോ​പി​നാ​ഥ​ൻ വാ​യ​ന വാ​രാ​ച​ര​ണം ഉ​ത്ഘാ​ട​നം ചെ​യ്തു.
ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ പി .​ജെ.​ഡാ​ൻ​സി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ടി.​എം. ഫി​ലി​പ്പു​കു​ട്ടി, ജെ​യ്സ​ണ്‍ ജോ​സ​ഫ്, ജി​ജോ മാ​നു​വ​ൽ, മാ​സ്റ്റ​ർ അ​ൻ​സി​ൽ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ വാ​യ​നാ​ദി​ന സ​ന്ദേ​ശം ന​ൽ​കി. വി​ദ്യാ​ർ​ക​ൾ​ക്കാ​യി ക്ലാ​സ് അ​ടി​സ്ഥാ​ന​ത്തി​ൽ വാ​യ​ന മ​ത്സ​രം ന​ട​ത്തി. കോ​ത​മം​ഗ​ലം രൂ​പ​ത​യി​ലെ മി​ക​ച്ച യു​പി വി​ഭാ​ഗം കെ ​സി എ​സ് എ​ൽ യൂ​ണി​റ്റി​നു​ള്ള ട്രോ​ഫി​യും ച​ട​ങ്ങി​ൽ സ​മ്മാ​നി​ച്ചു.

അ​റ​ക്കു​ളം: സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വാ​യ​ന ദി​നാ​ച​ര​ണ​വും സാ​ഹി​ത്യ സാ​യാ​ഹ്ന​വും സം​ഘ​ടി​പ്പി​ച്ചു. മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് കോ​ളേ​ജ് മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി ഡോ.​ജോ​ഷി വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​സ​ണ്ണി കൂ​ട്ടു​ങ്ക​ൽ, ജോ​വി​ൻ പ​ന​ന്താ​നം, ടോം ​മേ​ലു​കാ​വ്, ബി​റ്റി ബാ​ബു, അ​പ്സ​ര ആ​ന്‍റ​ണി, അ​മാ​ൻ​ഡ ജ​യിം​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.