ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​ദ്യ​പാ​നം
Wednesday, June 19, 2019 10:16 PM IST
കു​ട​യ​ത്തൂ​ർ:​കു​ട​യ​ത്തൂ​ർ ടൗ​ണി​ൽ ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​ദ്യ​പാ​ന​വും അ​ഴി​ഞ്ഞാ​ട്ട​വും രൂ​ക്ഷ​മാ​കു​ന്ന​താ​യി പ​രാ​തി.
വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ സം​ഘ​മാ​യി ക​ട​ക​ളി​ൽ ഒ​ത്തു​കൂ​ടു​ന്ന​വ​ർ മ​ദ്യം കു​ടി​ക്കു​ന്ന​ത് പ​തി​വാ​ണ്.
സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് ഇ​തു​മൂ​ലം വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.
കു​ട​യ​ത്തൂ​രി​ൽ ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന മ​ദ്യ​പാ​ന​ത്തി​നും അ​സ​ഭ്യ​വ​ർ​ഷ​ത്തി​നു​മെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി അ​ധി​കൃ​ത​ർ കൈ​കൊ​ള്ള​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.