വിദ്യാലയങ്ങളിൽ വാ​യ​നാ​ദി​നാ​ച​ര​ണം
Wednesday, June 19, 2019 10:16 PM IST
മു​രി​ക്കാ​ശേ​രി: മാ​ർ​സ്ലീ​വ കോ​ള​ജ്, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​നാ​ദി​നം ആ​ച​രി​ച്ചു. കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​മാ​ത്യു ക​രോ​ട്ടു​കൊ​ച്ച​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സാ​ഹി​ത്യ​കാ​ര​ൻ മോ​ബി​ൻ മോ​ഹ​ൻ സ​ന്ദേ​ശം ന​ൽ​കി. പ്രി​ന#്സി​പ്പ​ൽ ഫാ. ​തോ​മ​സ് തൂ​ന്പു​ങ്ക​ൽ, മ​ല​യാ​ളം വി​ഭാ​ഗം മേ​ധാ​വി ജ​യ്മോ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​ര​ട്ട​യാ​ർ: സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വാ​യ​നാ​ദി​നാ​ച​ര​ണം ന​ട​ത്തി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ വാ​യി​ച്ച പു​സ്ത​ക​ത്തി​ന്‍റെ​യും അ​തി​ന്‍റെ ര​ച​യി​താ​വി​ന്‍റെ​യും പേ​രു​ക​ൾ സ്വ​ന്തം കൈ​യൊ​പ്പോ​ടു​കൂ​ടി വ​ർ​ണ​ചാ​ർ​ട്ടി​ൽ എ​ഴു​തി വാ​യ​ന​മ​ര​ത്തി​ൽ തൂ​ക്കി.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ത​റ​മു​ട്ടം, ഹെ​ഡ്മാ​സ്റ്റ​ർ എം.​വി. ജോ​ർ​ജു​കു​ട്ടി, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ഷൈ​നി ജേ​ക്ക​ബ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ഐ​ശ്വ​ര്യ ജ​യിം​സ് എ​ന്നി​വ​ർ സ​ന്ദേ​ശം​ന​ൽ​കി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പു​സ്ത​ക പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി.
പ​രി​പാ​ടി​ക​ൾ​ക്ക് ജാ​സ്മി​ൻ ജോ​സ​ഫ്, സി​ജി മാ​ത്യു, സി​നി തോ​മ​സ്, ബി​നു തോ​മ​സ്, ബി​നോ​യി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.
ക​ട്ട​പ്പ​ന: ക്രൈ​സ്റ്റ് കോ​ള​ജി​ൽ ഭാ​ഷാ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​യ​നാ​ദി​ന​മാ​ച​രി​ച്ചു. കോ​ള​ജ് ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ന്ന വാ​യ​നാ​ദി​ന സ​മ്മേ​ള​ന​ത്തി​ൽ ആ​നി​ക്കാ​ട് നി​ർ​മ​ല ഹോ​സ്പി​റ്റ​ലി​ലെ ഡോ. ​പി.​എം. ചാ​ക്കോ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വാ​യ​നാ​ദി​ന സ​ന്ദേ​ശം പ​ങ്കു​വെ​ച്ച​ശേ​ഷം വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​ശം​സ​ക​ളും ത​ത്സ​മ​യം അ​റി​യി​ക്കു​ന്ന​തി​നു​വേ​ണ്ടി ഭാ​ഷാ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ക്കം​കു​റി​ച്ച കാ​ന്പ​സ് റേ​ഡി​യോ​യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.
ച​ട​ങ്ങി​ൽ മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ഫാ. ​സ​ന്തോ​ഷ് ചെ​ന്പ​ക​ത്തു​ങ്ക​ൽ സി​എം​ഐ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​നോ​യി​ന്‍റ് ജോ​സ​ഫ്, അ​ലീ​ന, ബി​കോം വി​ഭാ​ഗം മേ​ധാ​വി ബോ​ബ​ൻ ടി. ​അ​ഗ​സ്റ്റി​ൻ, എ​മി​ൽ​ഡ കെ. ​ജോ​സ​ഫ്, സം​ഗീ​ത സോ​മ​ൻ, ഡി.​എ​ഫ്. ലി​ഡി​യ എ​വ്ലി​ൻ, ശ്വേ​താ സോ​ജ​ൻ, ഗീ​തു ജോ​സ്, കെ.​പി. ശ്രീ​ല​ക്ഷ്മി, പി.​ടി. സൂ​ര്യ​മോ​ൾ, ഡ​യാ​ന മാ​ത്യു, പി.​വി. ദേ​വ​സ്യ, സി.​എ​സ്. അ​നി​ത, ഷാ​മി​ലി ജോ​ർ​ജ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കി.
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ വാ​യ​നാ​ദി​നാ​ച​ര​ണം ന​ട​ന്നു. നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ണ്‍ ചേ​നം​ചി​റ​യി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. എ​ൻ​എ​സ്എ​സ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ബാ​ബു മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​സ്പി​സി സി​പി​ഒ സൈ​ബു തോ​മ​സ് വാ​യ​നാ​ദി​ന സ​ന്ദേ​ശം ന​ൽ​കി. സ്കൂ​ളി​ലെ എ​സ്പി​സി​യു​ടെ​യും എ​ൻ​എ​സ്എ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​യ​നാ​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ശ്നോ​ത്ത​രി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.
ക​ല്ലാ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും​ചേ​ർ​ന്ന് അ​ക്ഷ​ര​ച്ചെ​പ്പ്, പു​സ്ത​ക​ത്തോ​ണി, അ​ക്ഷ​ര​ജാ​ല​കം, വാ​യ​നാ​മ​രം എ​ന്നി​വ ഒ​രു​ക്കി​യാ​ണ് വാ​യ​നാ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്. പ​രി​പാ​ടി ക​വി കെ.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​ണ്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ടി.​പി. ഗോ​പാ​ല​ൻ, കെ.​എം. ഷാ​ജി, രാ​ജേ​ശ്വ​രി ബൈ​ജു, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ കെ.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, ഡ​പ്യൂ​ട്ടി എ​ച്ച്എം സു​ഹ​റാ​ബീ​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് യു​പി സ്കൂ​ളി​ൽ ന​ട​ന്ന വാ​യ​നാ​ദി​നാ​ച​ര​ണം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. കെ. ​സു​രേ​ഷ് കു​മാ​ർ വാ​യ​നാ​ദി​ന സ​ന്ദേ​ശം ന​ൽ​കി. ഹെ​ഡ്മാ​സ്റ്റ​ർ ടോം ​ലൂ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ​ഫ് ജോ​യി, ആ​ർ. രാ​ജ​ല​ക്ഷ്മി, കെ.​എ​ൻ. സു​ജ, ദി​പു പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ന്പം​മെ​ട്ട് മെ​ഡോ​ണാ എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന വാ​യ​നാ​ദി​നാ​ച​ര​ണ​വും വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ ഉ​ദ്ഘാ​ട​ന​വും ചാ​ല​ക്കു​ടി​മേ​ട് ലൈ​ബ്ര​റി സെ​ക്ര​ട്ട​റി സി.​കെ. ശ​ശി നി​ർ​വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജ​യാ മ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​സ്റ്റ​ർ ട്രീ​സ, സി​സ്റ്റ​ർ ലി​സ്ബെ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ ക്ലാ​സു​ക​ളി​ലും ലൈ​ബ്ര​റി​ക​ൾ ആ​രം​ഭി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​സ്ത​ക വി​ത​ര​ണം, ക​വി​ത ആ​ലാ​പ​നം, വാ​യ​ന​ക്കു​റി​പ്പ് അ​വ​ത​ര​ണം, പ്ര​ശ്നോ​ത്ത​രി മ​ത്സ​രം തു​ട​ങ്ങി​യ​വ​യും ന​ട​ന്നു.
രാ​ജ​കു​മാ​രി: ശാ​ന്ത​ൻ​പാ​റ ഗ​വ. ഹൈ​സ്കൂ​ളി​ൽ വാ​യ​നാ ദി​നാ​ച​ര​ണം ന​ട​ത്തി. ക​വി ആ​ന്‍റ​ണി മു​നി​യ​റ ഉ​ദ്ഘാ​ട​നം​ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​കെ. ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പ്ര​ദീ​പ് കു​മാ​ർ, സി​നീ​യ​ർ അ​സി​സ്റ്റ​ന്‍റ് വി. ​സു​ധ, അ​ധ്യാ​പ​ക​രാ​യ ബി​ന്ദു, എ.​എ​സ്. അ​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​തി​നാ​റാം​ക​ണ്ടം: വാ​യ​ന​ദി​നം ഉ​ത്സ​വ​മാ​ക്കി പ​തി​നാ​റാം​ക​ണ്ടം ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. ഒ​രു​വാ​രം നീ​ണ്ടു​നി​ല്ക്കു​ന്ന വാ​യാ​ന​യു​ത്സ​വ​മാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ജ​യിം​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ​രി​പാ​ടി ഹെ​ഡ്മാ​സ്റ്റ​ർ സ​ണ്ണി തോ​മ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. സീ​നി​യ​ർ അ​ധ്യാ​പ​ക​ൻ യു.​പി. ബ​ഷീ​ർ പ്ര​സം​ഗി​ച്ചു.
പു​സ്ത​ക പ്ര​കാ​ശ​നം, പു​സ്ത​ക പ്ര​ദ​ർ​ശ​നം, വാ​യ​ന മ​ത്സ​രം, ക്വി​സ് മ​ത്സ​രം, അ​മ്മ വാ​യ​ന, ക്ലാ​സ് വാ​യ​ന, പോ​സ്റ്റ​ർ ര​ച​ന തു​ട​ങ്ങി​യ നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളും ന​ട​ത്തും.