യോ​ഗാ​ ദി​നാ​ച​ര​ണം ന​ട​ത്തി
Sunday, June 23, 2019 10:11 PM IST
പെ​രു​ന്പി​ള്ളി​ച്ചി​റ: സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ളി​ൽ അ​ന്താ​രാ​ഷ്ട്ര യോ​ഗാ​ദി​നാ​ച​ര​ണം ന​ട​ത്തി. യോ​ഗാ​ചാ​ര്യ​ൻ ഡോ.​മ​നോ​ജ് സി ​ച​ന്ദ്ര​ശേ​ഖ​ര​ൻ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.
കു​മാ​ര​മം​ഗ​ലം പഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഒ.​പി. സി​ജു യോ​ഗാ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​തോ​മ​സ് വ​ട്ട​ത്തോ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹെ​ഡ്മാ​സ്റ്റ​ർ പി.​ഒ. ബെ​ന്നി, ഉ​ബൈ​സ് ക​ല്ലും​പു​റ​ത്ത്, കെ.​ജി. ആ​ന്‍റ​ണി, മേ​ഴ്സി ജോ​ണ്‍, സി​ൻ​സി ജോ​സ്, ജെ​മി ജോ​സ​ഫ്, എം.​എ. ഷൈ​ല​ജ , ആ​ൻ​സി ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കി രാ​വി​ലെ 9.15 മു​ത​ൽ 9.45 വ​രെ യോ​ഗ​പ​രി​ശീ​ലി​ച്ചാ​ണ് ദി​വ​സ​വും സ്കൂ​ളി​ൽ അ​ധ്യ​യ​നം ആ​രം​ഭി​ക്കു​ന്ന​ത്.