സെ​ന്‍റ് തോ​മ​സ് മൂ​ർ ദി​നാ​ച​ര​ണം
Monday, June 24, 2019 10:33 PM IST
തൊ​ടു​പു​ഴ: കെ​സി​വൈ​എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന​ത​ല സെ​ന്‍റ് തോ​മ​സ് മൂ​ർ ദി​നാ​ച​ര​ണം ആ​ല​ക്കോ​ട് സെ​ന്‍റ് തോ​മ​സ് മൂ​ർ പ​ള്ളി​യി​ൽ ന​ട​ത്തി. യോ​ഗം ക​ല​യ​ന്താ​നി സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ജേ​ക്ക​ബ് ത​ലാ​പ്പി​ള്ളി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് ചാ​ഴി​കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​സ്റ്റീ​ഫ​ൻ ചാ​ല​ക്ക​ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജോ പി. ​ബാ​ബു, രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സി​റി​യ​ക് ഞാ​ളൂ​ർ, തൊ​ടു​പു​ഴ ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ ക​ട​വ​ൻ, ആ​ല​ക്കോ​ട് യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ണി​മ​റ്റ​ത്തി​ൽ, രൂ​പ​ത പ്ര​സി​ഡ​ന്‍റ് സി​റി​ൽ അ​ത്തി​ക്ക​ൽ, തൊ​ടു​പു​ഴ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ്് അ​മ​ൽ കൊ​ച്ചു​പു​ര​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു. ആ​ല​ക്കോ​ട് യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ, തൊ​ടു​പു​ഴ ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.