പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Monday, June 24, 2019 10:35 PM IST
ക​ട്ട​പ്പ​ന: കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോയീ​സ് ഫ്ര​ണ്ട് ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു. കാ​ഞ്ചി​യാ​ർ ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം ക​ട്ട​പ്പ​ന മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​ഇ​എ​ഫ് ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ജി​നോ​ഷ് ജെ. ​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് കാ​ത​റി​ൻ ജ​മാ, കെ​സി​ഇ​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ടി ഷാ​ജി മാ​ത്യു, ക​ട്ട​പ്പ​ന ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക​ട​ർ പി.​എം. ഫ്രാ​ൻ​സി​സ്, റോ​ബി​ൻ​സ് ജോ​ർ​ജ്, പി.​എ​സ്. സ്ക​റി​യ, സി.​ജി. ബി​ജു​മോ​ൻ, കെ.​ബി. സ​ന്തോ​ഷ്, ജ​യി​സ​ണ്‍ ജോ​സ​ഫ്, അ​രു​ണ്‍ തോ​മ​സ്, എം.​എം. രാ​ജ​ൻ, ഹ​രി എ​സ്. നാ​യ​ർ, സ​ന്തോ​ഷ് മോ​ഹ​ന​ൻ, അ​ധ്യാ​പ​ക​രാ​യ പി.​എ. ഗ​ബ്രി​യേ​ൽ, സി​ന്താ​ര ബേ​ബി, ലി​സ ആ​ന്‍റ​ണി, പ​ത്മ​കു​മാ​രി, ബി​ആ​ർ​സി അം​ഗം സ്വ​പ്ന ഗ​ബ്രി​യേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​ധ്യാ​പ​ക നി​യ​മ​നം

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ മാ​ത്ത​മാ​റ്റി​ക്സ് വി​ഭാ​ഗ​ത്തി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ പാ​ന​ലി​ൽ ഉ​ൾ​പെ​ട്ട​വ​ർ​ക്കും നെ​റ്റ്/ പി​എ​ച്ച്ഡി ഉ​ള്ള​വ​ർ​ക്കും മു​ൻ​ഗ​ണ​ന. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 27-ന് ​രാ​വി​ലെ 11-ന് ​കോ​ള​ജി​ൽ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.