മാ​ർ സ്ലീ​വാ കോ​ള​ജ്
Tuesday, June 25, 2019 9:45 PM IST
മു​രി​ക്കാ​ശേ​രി: മാ​ർ സ്ലീ​വാ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​ൽ ഒ​ന്നാം​വ​ർ​ഷ ബി​രു​ദ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു. എം​ജി യൂ​ണി​വ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് അം​ഗം പ്ര​ഫ. ടോ​മി​ച്ച​ൻ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. കോ​ള​ജ് മാ​നേ​ജ​രും ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ളു​മാ​യ മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ ഫാ. ​തോ​മ​സ് തൂ​ന്പു​ങ്ക​ൽ, ബ​ർ​സാ​ർ ഫാ. ​മാ​ത്യു ക​രോ​ട്ടു​കൊ​ച്ച​റ​യ്ക്ക​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ നോ​ബി​ൾ ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ കു​ന്നേ​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ആ​ന​ന്ദ് ജോ​സ​ഫ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജെ​യ്മോ​ൻ വ​ർ​ഗീ​സ്, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ ബ​ഷീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കി ആ​ദ​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

ഉ​ദ്ഘാ​ട​നം ചെ​യ്തു

തോ​ക്കു​പാ​റ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ളി​ലെ ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടേ​യും ഇ​ത​ര ക്ല​ബു​ക​ളു​ടേ​യും പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ച്ചു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡും എം​പി വി​ത​ര​ണം​ചെ​യ്തു.
യോ​ഗ​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് പു​ത്ത​ൻ​പു​ര​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി​ജ​യ​കു​മാ​ർ, എം.​എം. റ​ഹിം, ഫാ. ​ജോ​സ​ഫ് കൊ​ച്ചോ​ഴ​ത്തി​ൽ, ഹെ​ഡ്മാ​സ്റ്റ​ർ ബാ​ബു ജ​യിം​സ്, റോ​യി വ​ർ​ഗീ​സ് എ​മി​ലി ജോ​സ​ഫ്, സോ​ളി ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.