ഇ​ടു​ക്കി താ​ലൂ​ക്കാ​ഫീ​സ് ചെ​റു​തോ​ണി ടൗ​ണ്‍ഹാ​ളി​ലേ​ക്കു മാ​റ്റി
Wednesday, June 26, 2019 10:32 PM IST
ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് കെ ​എ​സ്ഇ​ബി കോ​ള​നി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന ഇ​ടു​ക്കി താ​ലൂ​ക്ക് ഓ​ഫീ​സ് ചെ​റു​തോ​ണി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് ടൗ​ണ്‍ഹാ​ളി​ലേ​ക്ക് മാ​റ്റി​യ​താ​യി ഇ​ടു​ക്കി ത​ഹ​സീ​ൽ​ദാ​ർ അ​റി​യി​ച്ചു.
നി​ല​വി​ലു​ള്ള ഓ​ഫീ​സി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യാ​ണ് ഓ​ഫീ​സ് മാ​റ്റു​ന്ന​ത്. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ശേ​ഷം ഓ​ഫീ​സ് തി​രി​കെ പ​ഴ​യ സ്ഥ​ല​ത്തു​ത​ന്നെ പ്ര​വ​ർ​ത്ത​നം തു​ട​രും.

ക്രൈ​സ്റ്റ് കോ​ള​ജി​ൽ
പി​ജി കോ​ഴ്സ്

ക​ട്ട​പ്പ​ന: എം​ജി യൂ​ണി​വ​ഴ്സി​റ്റി​യു​ടെ അ​ഫി​ലി​യേ​ഷ​നോ​ടു​കൂ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന പു​ളി​യ​ന്മല ക്രൈ​സ്റ്റ് കോ​ള​ജി​ൽ പി​ജി കോ​ഴ്സു​ക​ൾ അ​നു​വ​ദി​ച്ച​താ​യി മാ​നേ​ജ​ർ ഫാ. ​ജോ​സ് പാ​റേ​ക്കാ​ട്ട് സി​എം​ഐ അ​റി​യി​ച്ചു. എം​കോം ക്ലാ​സു​ക​ൾ ജൂ​ലൈ നാ​ലി​ന് ആ​രം​ഭി​ക്കും. ബി​കോം ക​ംപ്യൂ ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ബി​കോം ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം, ബി​ബി​എ, ബി​സി​എ, ബി​എ ഇ​ക്ക​ണോ​മി​ക്സ് കോ​ഴ്സു​ക​ളി​ൽ നി​ല​വി​ലു​ള​ള സീ​റ്റൊ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി കോ​ള​ജ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9946944499, 04868270400, 297401.

ഗ​സ്റ്റ് ല​ക്ച​റ​ർ

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം എം​ഇ​എ​സ് കോ​ളേ​ജി​ൽ കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ണ്ട്. താ​ത്​പ​ര്യ​മു​ള്ള​വ​ർ ജൂ​ലൈ ര​ണ്ടി​ന് രാ​വി​ലെ 10.30-ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കോ​ളേ​ജി​ൽ എ​ത്ത​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.