വൈ​ദ്യു​തി മു​ട​ങ്ങും
Wednesday, June 26, 2019 10:32 PM IST
ചെ​റു​തോ​ണി: പൈ​നാ​വ് ഇ​ലക്‌ ട്രി​ക്ക​ൽ സെ​ക്‌ഷ​ൻ പ​രി​ധി​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ക​രി​ക്കും​തോ​ളം, വി​മ​ല​ഗി​രി, മ​ഠ​ത്തും​ക​ട​വ്, മ​റ്റ​പ്പ​ള്ളി​ക്ക​വ​ല, ഇ​രു​കൂ​ട്ടി, ത​റ​ക്കു​ന്നേ​ൽ​പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ 29 വ​രെ ഭാ​ഗീ​ക​മാ​യോ പൂ​ർ​ണ​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

വൈ​സ്മെ​ൻ​സ് ക്ല​ബ്
വാ​ർ​ഷി​കം

രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് വൈ​സ്മെ​ൻ​സ് ക്ല​ബ് വാ​ർ​ഷി​ക​വും ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ന​ട​ത്തി.
വൈ​സ്മെ​ൻ​സ് ഹാ​ളി​ൽ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. നാ​രാ​യ​ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ബാ​ബു ജോ​ർ​ജ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.
ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ എ​ൽ​ദോ​സ് ഐ​സ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
ടി.​എ​സ്. ബോ​സ്, വി​ൻ​സു തോ​മ​സ്, കെ.​എം. ഷാ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു. ജി​ജോ വി. ​എ​ൽ​ദോ, സെ​ബാ​സ്റ്റ്യ​ൻ തോ​മ​സ്, രാ​ജേ​ഷ് രാ​ജ​ൻ, തോ​മ​സ് മോ​ഹ​ൻ, സി​ജു വി. ​കു​മാ​ർ, വി.​സി. ജോ​ണ്‍​സ​ണ്‍, ബേ​ബി വ​ർ​ഗീ​സ്, കെ.​ആ​ർ. ബി​നേ​ഷ്,
എ.​കെ. ഷാ​ജി, ടോ​മി ജോ​ർ​ജ്, നി​മ്മി ബോ​സ്, വി​ജി വി​ൻ​സു, ബേ​ബി മാ​ത്യു, നി​ധി​ൻ വി​ൻ​സു, എ​ലി​സ് ബോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. മു​ക്കു​ടി​ൽ ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും കാ​ൻ​സ​ർ രോ​ഗി​ക്കു​ള്ള ധ​ന​സ​ഹാ​യ​വും വി​ത​ര​ണം​ചെ​യ്തു.