താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രെ എ​ലി ക​ടി​ച്ചു
Wednesday, June 26, 2019 10:34 PM IST
അ​ടി​മാ​ലി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കി​ട​പ്പു​രോ​ഗി​ക​ളു​ടെ സ​ഹാ​യ​ത്തി​നാ​യി എ​ത്തി​യ നാ​ലു​പേ​രെ എ​ലി ക​ടി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ ഒ​ന്നാം​നി​ല​യി​ൽ പു​രു​ഷ​ൻ​മാ​രു​ടെ ജ​ന​റ​ൽ വാ​ർ​ഡി​ൽ ക​ട്ടി​ലി​ലും ത​റ​യി​ലും കി​ട​ന്ന​വ​ർ​ക്കാ​ണ് എ​ലി​യു​ടെ ക​ടി​യേ​റ്റ​ത്. ഇ​വ​ർ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചി​കി​ത്സ തേ​ടി