ഓ​ർ​ഫ​നേ​ജ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ ബോ​ഡി
Wednesday, June 26, 2019 10:34 PM IST
ക​ട്ട​പ്പ​ന: ഓ​ർ​ഫ​നേ​ജ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി യോ​ഗം ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫാ. ​റോ​യി വ​ട​ക്കേ​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു.
ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ഡോ. ​റോ​സ​ക്കു​ട്ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്പെ​ഷ​ൽ സ്കൂ​ളു​ക​ളോ​ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ജൂ​ലൈ ഒ​ന്നു​മു​ത​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​സ​മ​രം ആ​രം​ഭി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ബ്ര​ദ​ർ ജോ​സ് മാ​ത്യു, ലി​സി തോ​മ​സ്, അ​നീ​ഷ, ഡോ. ​രാ​ജു ഫി​ലി​പ്പ്, മേ​ഴ്സി മാ​ത്യു, മാ​ത്യു മാ​നു​വേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.