ജി​ല്ലാ മാ​ർ​ച്ചും ധ​ർ​ണ​യും ഇ​ന്ന്
Wednesday, June 26, 2019 10:34 PM IST
തൊ​ടു​പു​ഴ: ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ പ​ത്തി​ന് തൊ​ടു​പു​ഴ മി​നി സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. ശ​ന്പ​ള പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പു​നഃ​പ​രി​ശോ​ധ​ന ഉ​റ​പ്പ് പാ​ലി​ക്കു​ക, ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സ് ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ക, സി​വി​ൽ സ​ർ​വീ​സി​ലെ ക​രാ​ർ​വ​ത്കര​ണം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ധ​ർ​ണ.
ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​കേ​ശ​ൻ ചു​ലി​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. എ.​സു​രേ​ഷ് കു​മാ​ർ, ഡി.​ബി​നി​ൽ, ആ​ർ.​ബി​ജു​മോ​ൻ, ഒ.​കെ. അ​നി​ൽ​കു​മാ​ർ, ജി.​ര​മേ​ശ്, വി.​ആ​ർ. ബീ​നാ​മോ​ൾ, വി.​എ​സ്. ജ്യോ​തി, ജാ​ൻ​സി ജോ​ണ്‍, സി.​എ​സ്. അ​ജി​ത, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. ബി​ജു​മോ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി ഒ.​കെ. അ​നി​ൽ​കു​മാ​ർ​തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.