സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​ന്പ് നടത്തും
Wednesday, June 26, 2019 10:37 PM IST
ആ​ല​ക്കോ​ട് : സാ​ന്ത്വ​നം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ​യും തൊ​ടു​പു​ഴ ഫാ​ത്തി​മ ഐ ​കെ​യ​ർ ഹോ​സ്പി​റ്റ​ലി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ 30ന് ​രാ​വി​ലെ 9.30ന് ​ആ​ല​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തും.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഗൗ​രി സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് വി.​എം. ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​ഫി​ലി​പ് കെ. ​ജോ​ർ​ജ് നേ​തൃ​ത്വം ന​ൽ​കും.
ക്യാ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച് സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന​യും മ​രു​ന്നു വി​ത​ര​ണ​വും ന​ട​ക്കും. തി​മി​ര ശ​സ്ത്ര​ക്രി​യ​യ്ക്കാ​വ​ശ്യ​മാ​യ എ​ല്ലാ​വി​ധ ടെ​സ്റ്റു​ക​ളും സൗ​ജ​ന്യ​മാ​യി ന​ൽ​കും. ഫോ​ണ്‍: 9446 216 126, 9961 566 880.