ഭാ​ര​വാ​ഹി​ക​ൾ
Wednesday, June 26, 2019 10:37 PM IST
വാ​ഴ​ക്കു​ളം: മ​ല​യാ​ള ക​ലാ​കാ​ര​ൻ​മാ​രു​ടെ ദേ​ശീ​യ സം​ഘ​ട​നയുടെ ​വാ​ഴ​ക്കു​ളം മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
വി​ൻ​സെ​ന്‍റ് മ​ർ​സി​ൽ- മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ്, ഈ​ണം ജോ​സ്-​സെ​ക്ര​ട്ട​റി, ജോ​യി കൊ​ട​ക്ക​ത്താ​നം, ലി​സി ജോ​ണി -വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, റെ​ബി ജോ​സ്, ബീ​ന ജോ​ഷി -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ജോ​സ് എ​ട​പ്പാ​ട്ട് -ട്ര​ഷ​റ​ർ, പി.​എം.​റ​ഷീ​ദ്, ജോ​യൽ നെ​ല്ലി​ക്കു​ന്നേ​ൽ, ര​ഞ്ജി​ത് പാ​ല​ക്കാ​ട്ട്, ലാ​ൽ ബാ​ബു, ജോ​ഷി വി​ഗ്നേറ്റ്, ബാ​ലാ​ജി, ജോ​മോ​ൻ ജോ​സ​ഫ്, മെ​റീ​ന ഷാ​ജ​ൻ, തോ​മ​സ് വ​ർ​ഗീ​സ്, രാ​ജ​ശ്രീ അ​നി​ൽ,സ​നു ജോ​ർ​ജ്, കെ.​സി.​ദേ​വ​സ്യ - ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ. പി.​എം റ​ഷീ​ദ് - ആ​വോ​ലി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റായും സ​നു ജോ​ർ​ജിനെ സെ​ക്ര​ട്ട​റിയായും ജോ​യൽ നെ​ല്ലി​ക്കു​ന്നേലിനെ വാ​ഴ​ക്കു​ളം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റയും കെ.​സി ദേ​വ​സ്യയെ സെ​ക്ര​ട്ട​റിയായും രാ​ജ​ശ്രീ അ​നി​ലിനെ കാ​പ്പ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റായും ബീ​ന ജോ​ഷി - സെ​ക്ര​ട്ട​റിയായും തെ​ര​ഞ്ഞെ​ടു​ത്തു.