നി​രോ​ധ​നം ലം​ഘി​ച്ച് കൂ​ന്പ​ൻ​പാ​റ​യി​ൽ സ​ഞ്ചാ​രി​ക​ളു​ടെ സ​ഞ്ചാ​രം
Thursday, July 11, 2019 10:27 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൂ​ന്പ​ൻ​പാ​റ മ​ല​മു​ക​ളി​ൽ നി​രോ​ധ​നം ലം​ഘി​ച്ച് സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്നു. അ​ടി​മാ​ലി ടൗ​ണു​മാ​യി ചേ​ർ​ന്നു​കി​ട​ക്കു​ന്ന ഉ​യ​ര​മു​ള്ള വ​ന​പ്ര​ദേ​ശ​മാ​ണ് കൂ​ന്പ​ൻ​പാ​റ മ​ല. സ​മീ​പ​വാ​സി​ക​ൾ​മാ​ത്രം പോ​യി​രു​ന്ന ഇ​വി​ടം അ​ടു​ത്ത​കാ​ല​ത്താ​ണ് സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​യി മാ​റി​യ​ത്.

സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്കേ​റി​യ​തോ​ടെ മ​ല​നി​ര​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ൽ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി വ​നം​വ​കു​പ്പ് ബോ​ർ​ഡും സ്ഥാ​പി​ച്ചു. എ​ന്നാ​ൽ നി​രോ​ധ​നം അ​വ​ഗ​ണി​ച്ചും സ​ഞ്ചാ​രി​ക​ൾ കൂ​ന്പ​ൻ​പാ​റ​യു​ടെ സൗ​ന്ദ​ര്യ​മാ​സ്വ​ദി​ക്കാ​ൻ മ​ല​മു​ക​ളി​ൽ എ​ത്താ​റു​ണ്ട്. നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യ​ല്ല പ​ക​രം സു​ര​ക്ഷ​യും ഫീ​സും ഈ​ടാ​ക്കി കൂ​ന്പ​ൻ​പാ​റ​യെ അ​ടി​മാ​ലി​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് സ​ഞ്ചാ​രി​ക​ൾ പ​റ​യു​ന്നു.

സ​ദാ​സ​മ​യ​വും വീ​ശി​യ​ടി​ക്കു​ന്ന കാ​റ്റും അ​ടി​മാ​ലി​യു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളു​ടെ വി​ദൂ​ര​ദൃ​ശ്യ​വും കൂ​ന്പ​ൻ​പാ​റ​യെ ഏ​റെ മ​നോ​ഹ​രി​യാ​ക്കു​ന്നു.

ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ സ​ഞ്ചാ​രി​ക​ൾ മ​ല​മു​ക​ളി​ൽ നി​ത്യ​സ​ന്ദ​ർ​ശ​ക​രാ​യാ​ൽ അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്.

കൈ​വ​രി​ക​ളി​ല്ലാ​ത്ത​തി​നാ​ൽ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​നി​ട​യി​ൽ കാ​ൽ​വ​ഴു​തി​വീ​ണാ​ൽ അ​ത് വ​ലി​യ ദു​ര​ന്ത​ത്തി​ൽ ക​ലാ​ശി​ക്കും.

മ​ല​മു​ക​ളി​ൽ എ​ത്തു​ന്ന​വ​രെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പ്പെ​ട്ട് മ​ട​ക്കി അ​യ​ക്കു​ക​യാ​ണ് പ​തി​വ്.
അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം ന​ട​പ്പാ​ക്കാ​ൻ പ​ദ്ധ​തി​യാ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വ​നം​വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് കൂ​ന്പ​ൻ​പാ​റ​യെ​കൂ​ടി സ​ന്ദ​ർ​ശ​ക കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​നു​ള്ള ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് പ​രി​സ​ര​വാ​സി​ക​ളു​ടെ​യും സ​ഞ്ചാ​രി​ക​ളു​ടെ​യും ആ​വ​ശ്യം