മാ​തൃ​വേ​ദി അ​ൽ​ഫോ​ൻ​സാ തീ​ർ​ഥാ​ട​നം ഇ​ന്ന്
Thursday, July 11, 2019 10:31 PM IST
പാ​ലാ: പാ​ലാ രൂ​പ​ത മാ​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ ക​ബ​റി​ട​ത്തി​ങ്ക​ലേ​ക്കു തീ​ർ​ഥാ​ട​നം ന​ട​ത്തും. രൂ​പ​ത​യു​ടെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മു​ള്ള മാ​താ​ക്ക​ൾ തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കു​ചേ​രും. രാ​വി​ലെ 10.50 ന് ​രൂ​പ​ത ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ഷീ​ൻ പാ​ല​യ്ക്ക​ത്ത​ട​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് വ​ച​ന​സ​ന്ദേ​ശം ന​ൽ​കും.
വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ ക​ബ​റി​ട​ത്തി​ങ്ക​ൽ​നി​ന്നും പ​ക​ർ​ന്നു ന​ൽ​കു​ന്ന വി​ശ്വാ​സ​ദീ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ടൗ​ണ്‍​ചു​റ്റി വ​ലി​യ​പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​രും. തി​രു​ശേ​ഷി​പ്പി​ന്‍റെ ആ​ശീ​ർ​വാ​ദ​ത്തോ​ടെ ജ​പ​മാ​ല​പ്ര​ദ​ക്ഷി​ണം സ​മാ​പി​ക്കും. തു​ട​ർ​ന്ന് പാ​രീ​ഷ്ഹാ​ളി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന സ്നേ​ഹ​വി​രു​ന്നോ​ടു​കൂ​ടി തീ​ർ​ഥാ​ട​ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സ​മാ​പിക്കും.
തീ​ർ​ഥാ​ട​ന​പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പ​ത ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ്-​മാ​തൃ​വേ​ദി ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ഷീ​ൻ പാ​ല​യ്ക്ക​ത്ത​ട​ത്തി​ൽ, ബ്ര​ദ​ർ ജോ​ബി​ൻ മ​ഠ​ത്തി​പ്പ​റ​ന്പി​ൽ, മാ​തൃ​വേ​ദി രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ, ഭ​ര​ണ​ങ്ങാ​നം മേ​ഖ​ലാ-​യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കും.