പെൻഷനേഴ്സ് യോഗം
Thursday, July 11, 2019 10:31 PM IST
ക​രി​ങ്കു​ന്നം: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ക​രി​ങ്കു​ന്നം യൂ​ണി​റ്റ് ക​ണ്‍​വ​ൻ​ഷ​ൻ നാളെ ​രാ​വി​ലെ 9.30ന് ​ക​രി​ങ്കു​ന്നം ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ന​ട​ത്തും.
പ്ര​സി​ഡ​ന്‍റ് എ. ​സി . കു​രു​വി​ള പ​താ​ക​യു​യ​ർ​ത്തും. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ബെ​ന്നി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ഐ​സ്എ​സ്പി​യു ജി​ല്ലാ സെ​ക്ര​ട്ട​റി വി.​കെ. മാ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
എം.​ജെ. മേ​രി, സി.​എ​സ്. ശ​ശീ​ന്ദ്ര​ൻ, പി.​എം.​ജോ​യി, പി.​യു. ഉ​തു​പ്പ്, കെ.​ജെ. ജേ​ക്ക​ബ്, എം.​സി. തോ​മ​സ്, മേ​രി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം. വ​ർ​ക്കി അ​നു​സ്മ​ര​ണം സെ​ക്ര​ട്ട​റി ബാ​ബു എ​ബ്ര​ഹാം ന​ട​ത്തും. 75, 90 വ​യ​സ് പൂ​ർ​ത്തി​യാ​യ മു​തി​ർ​ന്ന പെ​ൻ​ഷ​ൻ​കാ​രെ​യും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി​യ​വ​രെ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കും.

ജില്ലാ സമ്മേളനം

തൊ​ടു​പു​ഴ: പോ​ലീ​സ് മി​നി​സ്റ്റീ​രി​യ​ൽ പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഇന്ന് ​രാ​വി​ലെ 11ന് ​തൊ​ടു​പു​ഴ ഹൈ​റേ​ഞ്ച് റ​സി​ഡ​ൻ​സി​യി​ൽ ചേ​രും. ഫോ​ണ്‍: 9847 560 875.