ഉ​ദ്ഘാ​ട​ന​വും താ​ക്കോ​ൽ​ദാ​ന​വും
Sunday, July 14, 2019 9:39 PM IST
രാ​ജ​കു​മാ​രി: ശാ​ന്ത​ൻ​പാ​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പൂ​പ്പാ​റ​യി​ൽ നി​ർ​മി​ച്ച മ​ന്ദി​ര സ​മു​ച്ച​യം, ഈ​സ്റ്റ് മൂ​ന്നാ​ർ റി​സോ​ർ​ട്ട്, നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ, മെ​ഡി​ക്ക​ൽ ലാ​ബ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും കെ​യ​ർ ഹോം ​പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന​വും നാ​ളെ രാ​വി​ലെ 11 ന് ​മ​ന്ത്രി എം.​എം മ​ണി നി​ർ​വ​ഹി​ക്കും. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ശാ​ന്ത ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ.​കെ. ജ​യ​ച​ന്ദ്ര​ൻ, കെ.​കെ. ശി​വ​രാ​മ​ൻ, പി.​എ​ൻ. വി​ജ​യ​ൻ, ഇ.​എം. ആ​ഗ​സ്തി, സേ​നാ​പ​തി ശ​ശി, സെ​ക്ര​ട്ട​റി കെ.​ജെ ടോ​മി​ച്ച​ൻ, ജി​ഷ ദി​ലീ​പ്, പി.​ടി. മു​രു​ക​ൻ, പി.​കെ. ബേ​ബി, പി. ​പാ​ൽ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
എം​ജി സ​ർ​വ​ക​ലാ​ശാ​ല റാ​ങ്ക് ജേ​താ​ക്ക​ളെ​യും ബാ​ങ്കി​ലെ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളി​ൽ എ​സ് എ​സ് എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രേ​യും ച​ട​ങ്ങി​ൽ അ​നു​മോ​ദി​ക്കു​മെ​ന്ന് ശാ​ന്ത ച​ന്ദ്ര​ൻ, കെ.​ജെ. ടോ​മി​ച്ച​ൻ, സേ​നാ​പ​തി ശ​ശി, പി.​കെ. ബേ​ബി എ​ന്നി​വ​ർ അ​റി​യി​ച്ചു.