‘ശ​ന്പ​ള​പ​രി​ഷ്ക​ര​ണം നീ​ട്ടി ജീ​വ​ന​ക്കാ​രെ വ​ഞ്ചി​ക്കു​ന്നു’
Sunday, July 14, 2019 9:41 PM IST
നെ​ടു​ങ്ക​ണ്ടം: ശ​ന്പ​ള​പ​രി​ഷ്ക​ര​ണം അ​ന​ന്ത​മാ​യി നീ​ട്ടി​കൊ​ണ്ടു​പോ​യി ജീ​വ​ന​ക്കാ​രെ വ​ഞ്ചി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ. എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ നെ​ടു​ങ്ക​ണ്ടം ബ്രാ​ഞ്ച് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഞ്ചു​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​വ​ശ്യ​പ്പെ​ട്ടു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ബി​നീ​ഷ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി ദേ​വ​സ്യ, സെ​ക്ര​ട്ട​റി രാ​ജേ​ഷ് ബേ​ബി, ഷി​ഹാ​ബ് പ​രീ​ത്, സി.​എം. രാ​ധാ​കൃ​ഷ്ണ​ൻ, ബി​ജു തോ​മ​സ്, സ​ണ്ണി മാ​ത്യു, അ​ജി ലാ​ൽ, ഡോ​ളി​ക്കു​ട്ടി ജോ​സ​ഫ്, ലി​ല്ലി മാ​ത്യു, പി.​ജെ റോ​യി, എം.​എ. ആ​ന്‍റ​ണി, സി.​എ​സ്. ഷെ​മീ​ർ, പി.​എ. സ​ജി​ത, രാ​ജേ​ഷ് ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ബി​നി​ഷ് തോ​മ​സ്-​പ്ര​സി​ഡ​ന്‍റ്, രാ​ജേ​ഷ് ഗോ​പാ​ൽ-​സെ​ക്ര​ട്ട​റി, എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.