സമ്മാനപ്പെട്ടിയുമായി അറക്കുളം സെന്‍റ് മേരീസിലെ വിദ്യാർഥികൾ
Sunday, July 14, 2019 9:41 PM IST
കു​ട​യ​ത്തൂ​ർ: സെ​ന്‍റ് അ​ഗ​സ്റ്റി​ൻ എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ്മാ​ന​പ്പെ​ട്ടി​ക​ളു​മാ​യി അ​റ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​രെ​ത്തി. നോ​ട്ടു​ബു​ക​ളും പെ​ൻ​ബോ​ക്സു​ക​ളും മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.
സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ സെ​ലി​ൻ എ​സ്എ​ബി​എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു തെ​ങ്ങും​പ​ള്ളി പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ടോം ​ജോ​സ്, മു​ന്ന എ​സ്.​കോ​ര, ജോ​വി​ൻ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.