ഓ​റി​യ​ന്‍റേഷ​ൻ കോ​ഴ്സ് നടത്തി
Sunday, July 14, 2019 9:41 PM IST
തൊ​ടു​പു​ഴ: വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ സ്കൗ​ട്ട് മാ​സ്റ്റ​ർ​മാ​ർ​ക്കും ഗൈ​ഡ് ക്യാ​പ്റ്റൻമാ​ർ​ക്കു​മാ​യി ന​ട​ത്തി​യ ര​ണ്ടു ദി​വ​സ​ത്തെ ഓ​റി​യ​ന്‍റേഷ​ൻ കോ​ഴ്സ്് നടത്തി. അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റാ​ലി​യും ചാ​രി​റ്റി വ​ർ​ക്കും ന​ട​ത്തി.
തൊ​ടു​പു​ഴ സേ​വ്യേ​ഴ​സ് ഹോം ​സ​ന്ദ​ർ​ശി​ച്ച അ​ധ്യാ​പ​ക​ർ അ​വി​ടു​ത്തെ അ​ന്തേ​വാ​സി​ക​ൾ​ക്കാ​യി നൂ​റു കി​ലോ അ​രി സം​ഭാ​വ​ന ന​ൽ​കി. ജി​ല്ലാ ക​മ്മീ​ഷ​ണ​ർ ജെ​യിം​സ് ടി. ​മാ​ളി​യേ​ക്ക​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി സോ​ജ​ൻ അ​ബ്രാ​ഹം, ഭാ​ര​വാ​ഹി​ക​ളാ​യ പി.​ഡി.​സി​സി​ലി, സി​സ്റ്റ​ർ റോ​സി​ലി, ജീ​മോ​ൻ അ​ഗ​സ്റ്റി​ൻ, ലി​സി ജോ​സ​ഫ്, വി.​ആ​ർ.​ര​തീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഉ​ദ്ഘാ​ട​നം ന​ട​ത്തി

പൂ​ച്ച​പ്ര ഗ​വ: ഹൈ​സ് സ്കൂ​ൾ പൗ​ൾ​ട്രി ഫാം, ​മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പ്, വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന കു​ഞ്ഞു​കൈ​ക​ളി​ൽ കോ​ഴി​ക്കു​ഞ്ഞ് എ​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. വെ​ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ രാ​ജ​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ത​ങ്ക​മ്മ രാ​മൻ, വാ​ർ​ഡ് മെം​ബ​ർ സു​ധ ജോ​ണി, എ​ച്ച്എം ഇ​ൻ​ചാ​ർ​ജ് അ​ന്പി​ളി അ​പ്പു​ക്കു​ട്ട​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി തു​ല്യ​താ​കോ​ഴ്സ്

തൊ​ടു​പു​ഴ: സാ​ക്ഷ​ര​താ​മി​ഷ​ൻ, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്ന ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി തു​ല്യ​താ കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 22 വ​യ്സ പൂ​ർ​ത്തി​യാ​യ 10-ാം ക്ലാ​സ് വി​ജ​യി​ച്ച​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 9961 1142 590.