കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ച്ചു
Sunday, July 14, 2019 11:50 PM IST
ക​​​ട്ട​​​പ്പ​​​ന: കെഎ​​​സ്ആ​​​ർ​​​ടി​​​സി ക​​​ണ്ട​​​ക്ട​​​ർ കു​​​ഴ​​​ഞ്ഞു​​​വീ​​​ണു മ​​​രി​​​ച്ചു. മു​​​രി​​​ക്കാ​​​ശേ​​​രി ക​​​ള്ളി​​​പ്പാ​​​റ പാ​​​ല​​​മൂ​​​ട്ടി​​​ൽ ബെ​​​ന്നി ജേ​​​ക്ക​​​ബാ(45) ണ് ​​​മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10.45 ഓ​​​ടെ ക​​​ട്ട​​​പ്പ​​​ന പു​​​തി​​​യ ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​ലാ​​​ണ് സം​​​ഭ​​​വം. 11.40 ന് ​​​തൊ​​​ടു​​​പു​​​ഴ​​​യ്ക്ക് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തേ​​​ണ്ട ബ​​​സു​​​മാ​​​യി സ്റ്റാ​​​ൻ​​​ഡി​​​ലെ​​​ത്തി പാ​​​ർ​​​ക്ക് ചെ​​​യ്ത ഉ​​​ട​​​ൻ ദേ​​​ഹാ​​​സ്വാ​​​സ്ഥ്യം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട് കു​​​ഴ​​​ഞ്ഞു​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ട​​​ൻ ത​​​ന്നെ സ​​​മീ​​​പ​​​ത്തു​​​ള്ള സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച് പ്രാ​​​ഥ​​​മി​​​ക​​​ശു​​​ശ്രൂ​​​ഷ ന​​​ൽ​​​കി. വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​യ്ക്കു കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചു. ഭാ​​​ര്യ റോ​​​സി​​​ലി. മ​​​ക്ക​​​ൾ: എ​​​ബി​​​ൻ, ആ​​​ൽ​​​ബി​​​ൻ.