ക​ലു​ങ്കി​ൽനി​ന്നു വീ​ണ് യു​വാ​വ് മ​രി​ച്ചു
Sunday, July 14, 2019 11:50 PM IST
ചെ​​റു​​തോ​​ണി: ക​​ലു​​ങ്കി​​ൽ നി​​ന്ന് തോ​​ട്ടി​​ലേ​​ക്ക് വീ​​ണ് യു​​വാ​​വ് മ​​രി​​ച്ചു. മ​​രി​​യാ​​പു​​രം തൈ​​പ്പു​​ര​​യി​​ൽ കു​​ഞ്ഞു​​കു​​ട്ടി​​യു​​ടെ മ​​ക​​ൻ ബി​​നോ​​ജ്(​​ഞൂ​​ഞ്ഞാ​​യി-38)​​ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ടൗ​​ണി​​ലെ​​ത്തി​​യ നാ​​ട്ടു​​കാ​​രാ​​ണ് യു​​വാ​​വി​​നെ തോ​​ട്ടി​​ൽ മ​​രി​​ച്ച​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. ക​​ലു​​ങ്കി​​ന്‍റെ പാ​​ര​​പ്പ​​റ്റി​​ൽ ഇ​​രിക്ക​​വേ തോ​​ട്ടി​​ലേ​​ക്ക് വീ​​ണ​​താ​​കാ​​മെ​​ന്ന് ക​​രു​​തു​​ന്നു. വീ​​ഴ്ച​​യി​​ൽ ഇ​​യാ​​ളു​​ടെ ക​​ഴു​​ത്ത് ഒ​​ടി​​ഞ്ഞ നി​​ല​​യി​​ലാ​​യി​​രു​​ന്നു. ഇ​​ടു​​ക്കി പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: കാ​​ർ​​ത്യാ​​യ​​നി. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: മ​​നോ​​ജ്, ഷി​​നോ​​ജ്, സി​​നോ​​ജ്.