വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​ക്കെ​തി​രെ ധ​ർ​ണ
Monday, July 15, 2019 10:20 PM IST
തൊ​ടു​പു​ഴ: മൂ​ന്നു​വ​ർ​ഷം​കൊ​ണ്ട് സം​സ്ഥാ​ന​ത്തെ അ​ന്ധ​കാ​ര​ത്തി​ലാ​ക്കി​യ പി​ണ​റാ​യി ഭ​ര​ണം വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കു​ക വ​ഴി ജ​ന​ത്തി​നു മേ​ൽ പ​ക​ൽ​ക്കൊ​ള്ള ന​ട​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്ന് മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് റോ​യി കെ. ​പൗ​ലോ​സ് കു​റ്റ​പ്പെ​ടു​ത്തി. കോ​ണ്‍​ഗ്ര​സ് തൊ​ടു​പു​ഴ വെ​സ്റ്റ് മ​ണ്ഡ​ലം ക​മ്മ​റ്റി കെ ​എ​സ്ഇ​ബി ഓ​ഫീ​സി​ന് മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്. അ​ശോ​ക​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ഐ. ബെ​ന്നി, ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ്, നി​ഷ സോ​മ​ൻ, ജോ​ണ്‍​സ​ണ്‍ വെ​ള്ളാ​പ്പു​ഴ, ആ​ർ. ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​എ​ച്ച്. റ​ഷീ​ദ്, പി.​വി. അ​ച്ചാ​മ്മ, സി​സി​ലി ജോ​സ്, മൈ​ക്കി​ൾ കെ. ​വ​ർ​ഗീ​സ്, കെ.​ഡി. ഇ​മ്മാ​നു​വ​ൽ, റോ​യി ജോ​ണി, പി.​ബി. മ​ണി​ക​ണ്ഠ​ൻ, കെ.​എ​ച്ച്. നൂ​റു​ദ്ദീ​ൻ ,ജോ​മോ​ൻ കു​ര്യ​ൻ, ബി​നേ​ഷ് മാ​ത്യു, കെ.​ജി. സ​ജി​മോ​ൻ, കെ.​പി. റോ​യി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.