കാ​റ്ററേഴ്സ് അ​സോ.​വാ​ഹ​ന​പ്ര​ചാ​ര​ണ ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം
Tuesday, July 16, 2019 10:12 PM IST
തൊ​ടു​പു​ഴ:​ഓ​ൾ കേ​ര​ള കാ​റ്റ​റേ​ഴ്സ് അ​സേ​സി​യേ​ഷ​ൻ ആ​റാ​മ​തു സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തു​ന്ന വാ​ഹ​ന​പ്ര​ചാ​ര​ണ ജാ​ഥ​യ്ക്ക് ഇ​ന്നു തൊ​ടു​പു​ഴ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 23,24 തി​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് സം​സ്ഥാ​ന സ​മ്മേ​ള​നം. ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ജി​ല്ലാ അ​തി​ർ​ത്തി​യാ​യ വെ​ങ്ങ​ല്ലൂ​രി​ൽ നി​ന്നും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ജാ​ഥ​യെ സ്വീ​ക​രി​ച്ച് സ​മ്മേ​ള​ന വേ​ദി​യാ​യ ഐ​ശ്വ​ര്യ റ​സി​ഡ​ൻ​സി​യി​ലേ​ക്ക് ആ​ന​യി​ക്കും.​തു​ട​ർ​ന്നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​സി.​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​കെ​സി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു പൂ​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​അ​ന​ധി​കൃ​ത കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ജി​എ​സ്ടി അ​ഞ്ച് ശ​ത​മാ​ന​മാ​ക്കി കു​റ​യ്ക്കു​ക,കാ​റ്റ​റിം​ഗ് മേ​ഖ​ല​യെ ചെ​റു​കി​ട വ്യ​വ​സാ​യ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക, കാ​റ്റ​റിം​ഗ് അ​വ​ശ്യ സ​ർ​വീ​സ് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക, മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ്ര​ചാ​ര​ണ ജാ​ഥ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു പൂ​വേ​ലി​ൽ, സെ​ക്ര​ട്ട​റി ജി​നു ഗോ​ൾ​ഡ​ൻ ഫീ​സ്റ്റ്, തൊ​ടു​പു​ഴ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഡി​ജോ,സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗം സാ​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.