തൊടുപുഴ ന്യൂ​മാ​ൻ കോ​ള​ജി​ൽ ര​സ​ത​ന്ത്ര ശി​ല്പ​ശാ​ല നടത്തി
Tuesday, July 16, 2019 10:13 PM IST
തൊ​ടു​പു​ഴ : ന്യൂ​മാ​ൻ കോ​ള​ജ് ര​സ​ത​ന്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ന്നാം വ​ർ​ഷ ബി​രു​ദ ബി​രു​ദാ​നന്തര വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ശി​ല്പ​ശാ​ല നടത്തി.
ര​സ​ത​ന്ത്ര വ​കു​പ്പു മേ​ധാ​വി പ്ര​ഫ. ബി​ജു പീ​റ്റ​ർ അ​ധ്യ​ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​ൻ ഡോ. ​അ​ല​ക്സ് ജോ​സ​ഫ് കെ​മി​സ്ട്രി​യി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സാ​ധ്യ​ത​യെ​കു​റി​ച്ചും ജോ​ലി സാ​ധ്യ​ത​ക​ളെ​കു​റി​ച്ചും ക്ലാ​സ് ന​യി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്, ബ​ർ​സാ​ർ ഫാ. ​പോ​ൾ കാ​ര​കൊ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​പ​ർ​ണ ദീ​ലി​പ് സ്വാ​ഗ​ത​വും അ​ഷ്ന​മോ​ൾ റ​ഷീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.