എ​സ്റ്റേ​റ്റ് ഉ​ട​മ​യെ മ​ർ​ദി​ച്ച​താ​യി പ​രാ​തി
Wednesday, July 17, 2019 10:21 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: മി​ൽ​ഗ്രാം എ​സ്റ്റേ​റ്റ് ഉ​ട​മ​സ്ഥ​നെ ആ​റം​ഗ​സം​ഘം മ​ർ​ദി​ച്ച​താ​യി പ​രാ​തി. 15-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. തോ​ട്ട​ത്തി​ൽ ജോ​ലി​ക​ഴി​ഞ്ഞ് ജോ​ലി​ക്കാ​രു​മാ​യി തി​രി​കെ​വ​രു​ന്ന സ​മ​യ​ത്താ​ണ് ക​ണ്ടാ​ല​റി​യാ​വു​ന്ന ആ​റു​പേ​ർ​ചേ​ർ​ന്ന് എ​സ്റ്റേ​റ്റ് ഉ​ട​മ കോ​ര ജോ​ണി​നെ​യും കൂ​ടെ​വ​ന്ന ഒ​രു തൊ​ഴി​ലാ​ളി​യേ​യും മ​ർ​ദി​ച്ച​ത്. തോ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​ശ്ന​മാ​ണ് മ​ർ​ദ​ന​ത്തി​നു കാ​ര​ണ​മെ​ന്ന് കോ​ര പ​റ​യു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന എ​സ്റ്റേ​റ്റി​ൽ റി​സീ​വ​ർ ഭ​ര​ണ​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.
ക​ഴി​ഞ്ഞ​വ​ർ​ഷ​വും ത​ന്നെ വീ​ടു​ക​യ​റി മ​ർ​ദി​ക്കു​ക​യും ത​ല​യ്ക്കും കൈ​യ്ക്കും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യും കോ​ര പ​റ​ഞ്ഞു.
തു​ട​ർ​ന്ന് പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ര കോ​ട​തി​യെ സ​മീ​പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം പോ​ലീ​സ് പ്രൊ​ട്ട​ക്ഷ​ൻ ന​ൽ​കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് കോ​ട​തി​യി​ൽ​നി​ന്നും ല​ഭി​ച്ചി​രു​ന്നു. ഈ ​ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തോ​ട്ട​ത്തി​ലെ​ത്തി​യ സ​മ​യ​ത്താ​ണ് വീ​ണ്ടും ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.