പാ​വ​നാ​ത്മ കോ​ള​ജി​ൽ അ​ന്ത​ർ​ദേ​ശീ​യ ശി​ല്പ​ശാ​ല
Saturday, July 20, 2019 10:20 PM IST
മു​രി​ക്കാ​ശേ​രി: പാ​വ​നാ​ത്മ കോ​ള​ജ് കൊ​മേ​ഴ്സ്, ബി​വോ​ക് വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 22, 23, 24 തീ​യ​തി​ക​ളി​ൽ അ​ന്ത​ർ​ദേ​ശീ​യ ശി​ല്പ​ശാ​ല ന​ട​ക്കും. അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ തൊ​ഴി​ൽ നേ​ടു​ന്ന​തി​നാ​വ​ശ്യ​മാ​യ നൈ​പു​ണ്യ വി​ക​സ​ന​മാ​ണ് ല​ക്ഷ്യം. ദു​ബാ​യ്, ഖ​ത്ത​ർ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ​ഗ്ധ​രാ​ണ് പ​രി​ശീ​ല​നം ന​യി​ക്കു​ന്ന​ത്.