ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Saturday, July 20, 2019 10:20 PM IST
ഇ​ടു​ക്കി: പൈ​നാ​വ് സ​ബ് ട്ര​ഷ​റി​യു​ടെ പ​രി​ധി​യി​ലു​ള്ള ഓ​ഫീ​സു​ക​ളി​ലെ ഡി​ഡി​ഒ മാ​ർ​ക്ക്, ഇ​ടി​എ​സ്ബി, ടി​എ​സ്ബി ഓ​ണ്‍​ലൈ​ൻ, ഡി​എ​സ് സി എ​ന്നി​വ സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്​ക്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ 24നു ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ എ​ല്ലാ ഡി​ഡി​ഒ​മാ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സ​ബ് ട്ര​ഷ​റി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.