ക​ഞ്ചാ​വ് പി​ടി​കൂ​ടി
Saturday, July 20, 2019 10:23 PM IST
അ​ടി​മാ​ലി: രാ​ത്രി​കാ​ല വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ 300 ഗ്രാം ​ക​ഞ്ചാ​വു​മാ​യി 22-കാ​ര​ൻ പി​ടി​യി​ലാ​യി. കോ​ത​മം​ഗ​ലം ആ​യ​ക്കാ​ട്ട് സ്വ​ദേ​ശി കാ​ഞ്ഞി​ര​ക്കു​ഴി​യി​ൽ വി​മ​ൽ കെ. ​മോ​ഹ​ന​നെ​യാ​ണ് ന​ർ​ക്കോ​ട്ടി​ക് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തേ​നി​യി​ൽ​നി​ന്നും വ​രി​ക​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ബ​സി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന വി​മ​ലി​ന്‍റെ ബാ​ഗി​ൽ​നി​ന്നാ​ണ് ക​ഞ്ചാ​വു പി​ടി​കൂ​ടി​യ​ത്.