സ​മ്മേ​ള​നം ന​ട​ത്തി
Saturday, July 20, 2019 10:27 PM IST
തൊ​ടു​പു​ഴ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ തൊ​ടു​പു​ഴ ബ്ലോ​ക്ക് സ​മ്മേ​ള​നം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. പീ​താംബ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എ​സ്. ബാ​ല​കൃ​ഷ്ണ​പി​ള്ള പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാം​സ്കാ​രി​ക വേ​ദി ക​ണ്‍​വീ​ന​ർ പി.​വി. ജോ​സ്, വി.​എ​സ്. വി​ജ​യ​ൻ, സി.​കെ. ദാ​മോ​ദ​ര​ൻ, സി.​എ​സ്. ശ​ശീ​ന്ദ്ര​ൻ, എം.​ജെ. മേ​രി, ടി.​ചെ​ല്ല​പ്പ​ൻ, ജോ​സ​ഫ് മൂ​ല​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.