അപേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, July 20, 2019 10:27 PM IST
തൊ​ടു​പു​ഴ: ക​ർ​ഷ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ട​യ​ത്തൂ​ർ കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ 25നു ​മു​ന്പാ​യി കൃ​ഷി​ഭ​വ​നി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.