സെ​മി​നാ​ർ 24-ന്
Sunday, July 21, 2019 10:24 PM IST
തൊ​ടു​പു​ഴ: കാ​ഡ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24-നു ​കാ​ഡ്സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ സെ​മി​നാ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കും. ക​ന്യാ​കു​മാ​രി സ്മി​ഡ്സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മു​രി​ങ്ങ​യി​ല​യു​ടെ വി​പ​ണ​ന സാ​ധ്യ​ത​ക​ൾ സം​ബ​ന്ധി​ച്ച് രാ​വി​ലെ 11-നു ​ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ സ്മി​ഡ്സ് ചെ​യ​ർ​മാ​ൻ ഡോ. ​ക​മ​ലാ​സ​ന​ൻ പി​ള്ള ക്ലാ​സ് ന​യി​ക്കും. 70 ക​ർ​ഷ​ക​ർ​ക്കാ​ണ് പ്ര​വേ​ശ​നം. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് മു​രി​ങ്ങ​വി​ത്തും തൈ​ക​ളും വി​ത​ര​ണം ചെ​യ്യും. ജൈ​വ​കാ​ലി​ത്തീ​റ്റ​യു​ടെ ഉ​പ​യോ​ഗ​ത്തോ​ടെ മി​ക​ച്ച പാ​ലു​ത്പാ​ദ​നം എ​ന്ന വി​ഷ​യ​ത്തി​ൽ 12-നു ​സെ​മി​നാ​ർ ന​ട​ക്കും. ചോ​ളം, ക​പ്പ, കാ​യ, ബാ​ർ​ലി എ​ന്നി ജൈ​വ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് കു​റ​ഞ്ഞ ചി​ല​വി​ൽ കാ​ലി​ത്തീ​റ്റ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നു ക​ർ​ഷ​ക​രെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് സെ​മി​നാ​റി​ന്‍റെ ല​ക്ഷ്യം. 50 ക​ർ​ഷ​ക​ർ​ക്കാ​ണ് പ്ര​വേ​ശ​നം. ഫോ​ണ്‍. 04862 223717.