ബി​ഷ​പ് റ​വ. വി.​എ​സ്. ഫ്രാ​ൻ​സി​സി​ന് ജൻമ​നാ​ട്ടി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം
Monday, July 22, 2019 10:31 PM IST
ചെ​റു​തോ​ണി: സി​എ​സ് ഐ ​ഈ​സ്റ്റ് കേ​ര​ള മ​ഹാ​യി​ട​വ​ക​യു​ടെ നാ​ലാ​മ​ത്തെ ബി​ഷ​പ്പാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റ​വ. വി.​എ​സ്. ഫ്രാ​ൻ​സി​സി​നു ജ​ൻ​മ​നാ​ടാ​യ ചേ​ല​ച്ചു​വ​ട്ടി​ൽ ഉൗ​ഷ്മ​ള സ്വീ​ക​ര​ണം. വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ടൗ​ണി​ൽ ബി​ഷ​പ്പി​നെ സ്വീ​ക​രി​ച്ച് പ​ള്ളി​യി​ലേ​ക്ക് ആ​ന​യി​ച്ചു. അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ റ​വ. കെ.​ഡി. ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് ചേ​ല​ച്ചു​വ​ട് ടൗ​ണി​ൽ ന​ട​ന്ന പൗ​ര​സ്വീ​ക​ര​ണം റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ടു​ക്കി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ചെ​യ​ർ​മാ​ൻ റ​വ. ഡോ. ​കെ.​ഡി. ദേ​വ​സ്യ, ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി മു​ക്കാ​ട്ട്, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജേ​ശ്വ​രി രാ​ജ​ൻ, ഇ​ട​വ​ക വി​കാ​രി റ​വ. രാ​ജേ​ഷ് പ​ത്രോ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ റോ​യി ജ​യിം​സ്, ഇ.​എം. ജോ​ർ​ജ്, ജ​യിം​സ് പി. ​സാം, ജെ​യ് ജോ​ണ്‍ പോ​ൾ, ബേ​ബി ജോ​ണ്‍ കു​ള​ത്തു​ങ്ക​ൽ, വ​ർ​ഗീ​സ് പു​ത്ത​ൻ​പു​ര​യി​ൽ, സ്വീ​ക​ര​ണ ക​മ്മി​റ്റി ഭാ​ര​വാ​ഹി​യാ​യ വി.​കെ. ക​മ​ലാ​സ​ന​ൻ, ഫാ. ​മ​നോ​ജ് ക​ത്തി​പ്പാ​റ​ത്ത​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.