അ​ൽ​ഫോ​ൻ​സാ​ന​ഗ​ർ പ​ള്ളി​യി​ൽ തി​രു​നാ​ൾ
Tuesday, July 23, 2019 9:44 PM IST
രാ​ജാ​ക്കാ​ട്: എ​ല്ല​ക്ക​ൽ പോ​ത്തു​പാ​റ അ​ൽ​ഫോ​ൻ​സാ​ന​ഗ​ർ പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ 26 മു​ത​ൽ 28 വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ചെ​റി​യാ​ൻ തു​ന്പ​യി​ൽ​പു​ത്ത​ൻ​പു​ര അ​റി​യി​ച്ചു.
26-ന് ​വൈ​കു​ന്നേ​രം 4.30-ന് ​കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന. 27-ന് ​വൈ​കു​ന്നേ​രം 4.15-ന് ​ല​ദീ​ഞ്ഞ്, നൊ​വേ​ന, തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് ക​ട്ട​ക്ക​യം, പ്ര​ദ​ക്ഷി​ണം വ​ര​യാ​റ്റു​മു​ടി കു​രി​ശ​ടി​യി​ലേ​ക്ക്, സ​ന്ദേ​ശം - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മ​ന​യ്ക്ക​ലേ​ട്ട്, പാ​ച്ചോ​ർ നേ​ർ​ച്ച, ആ​കാ​ശ​വി​സ്മ​യം.
28-ന് ​രാ​വി​ലെ 10.15-ന് ​ല​ദീ​ഞ്ഞ്, നൊ​വേ​ന, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​തോ​മ​സ് ഇ​രു​ന്പു​കു​ത്തി​യി​ൽ, പ്ര​ദ​ക്ഷി​ണം, ഉൗ​ട്ടു​നേ​ർ​ച്ച.

അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ
തി​രു​നാ​ൾ

രാ​ജാ​ക്കാ​ട്: പ​ന്നി​യാ​ർ​കൂ​ട്ടി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളും അ​ൽ​ഫോ​ൻ​സാ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക​വും 28 ന് ​ന​ട​ക്കും. രാ​വി​ലെ 7.15-ന് ​നൊ​വേ​ന, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​മാ​ത്യു കൊ​ല്ലം​പ​റ​ന്പി​ൽ. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കൂ​ട്ടാ​യ്മ വാ​ർ​ഷി​കം ക​ല്ലി​ട​യി​ൽ ബേ​ബി​യു​ടെ വ​സ​തി​യി​ൽ ന​ട​ക്കും.